Twitter | Search | |
Janam TV
official twitter page of Janam TV
39,642
Tweets
81
Following
13,287
Followers
Tweets
Janam TV 47m
ഒലാദിന്റെ പ്രസ്താവനയെ തള്ളി ഫ്രഞ്ച് സര്‍ക്കാര്‍; റാഫേലില്‍ ഇന്ത്യന്‍ കമ്പനിയെ തിരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടില്ല
Reply Retweet Like
Janam TV 48m
ബിഷപ്പിനെ പൊലീസ് ക്ലബ്ബിലെത്തിച്ചു
Reply Retweet Like
Janam TV 48m
മലയാലപ്പുഴ തോമ്പിൽ കൊട്ടാരം പുരസ്‌കാരം സംഗീത സംവിധായകൻ‍ വിദ്യാധരൻ‍ മാസ്റ്റർ‍ക്കും മുതിർന്ന മാധ്യമ പ്രവർത്തകൻ‍ ജി.കെ സുരേഷ് ബാബുവിനും
Reply Retweet Like
Janam TV 48m
രണ്ടാം സന്ദേശവും ലഭിച്ചു; സുരക്ഷിതനെന്ന് അഭിലാഷ്; നാവികസേനയുടെ കപ്പല്‍ ഓസ്‌ട്രേലിയന്‍ തീരത്തേക്ക്
Reply Retweet Like
Janam TV 2h
ബിഷപ്പിനെതിരെ നടപടിയെടുത്ത അന്വേഷണ സംഘത്തോട് കടപ്പാടുണ്ടെന്ന് കന്യാസ്ത്രീകള്‍
Reply Retweet Like
Janam TV 3h
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമിയെ കാണാതായി
Reply Retweet Like
Janam TV 3h
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തില്‍ തര്‍ക്കം; കരുക്കള്‍ നീക്കി എസ്പിയും ബിഎസ്പിയും
Reply Retweet Like
Janam TV 4h
നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ച അവിസ്മരണീയം : മോഹൻലാൽ
Reply Retweet Like
Janam TV 5h
ദുരിതമൊഴിയാതെ വയനാട്
Reply Retweet Like
Janam TV 5h
ആരോഗ്യപ്രശ്‌നങ്ങളില്ല; ബിഷപ്പ് ആശുപത്രി വിട്ടു
Reply Retweet Like
Janam TV 5h
പ്രവാസികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നവീകരിക്കാന്‍ പുതിയ പദ്ധതിയുമായി കുവൈറ്റ്
Reply Retweet Like
Janam TV 5h
വീശിയടിച്ച് ദായെ; ഒഡീഷയില്‍ വന്‍ നാശനഷ്ടം
Reply Retweet Like
Janam TV 6h
ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Reply Retweet Like
Janam TV 13h
ഉയർന്ന രക്തസമ്മർദ്ദം ,നെഞ്ചുവേദന ; ബിഷപ്പ് ഫ്രാങ്കോയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Reply Retweet Like
Janam TV 13h
അൾത്താരയിൽ നിന്ന് അഴിക്കുള്ളിലേക്ക് | JANAM DEBATE
Reply Retweet Like
Janam TV 14h
ഫ്രാങ്കോയുടെ അറസ്റ്റിനു പിന്നിൽ ദേശീയ വനിതാ കമ്മിഷന്റെ ഇടപെടലും
Reply Retweet Like
Janam TV 15h
ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുൾ ഭീകരൻ ബുർഹാൻ മുസാഫർ വാനിയുടെ പേരിൽ സ്റ്റാമ്പിറക്കി പാകിസ്ഥാൻ
Reply Retweet Like
Janam TV 15h
ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Reply Retweet Like
Janam TV 16h
ഫ്രാങ്കോ മുളയ്ക്കലിന് അനുകൂല മുദ്രാവാക്യങ്ങളുമായി വിശ്വാസികൾ ; ജലന്ധർ ബിഷപ്പ് ഹൗസിനു മുന്നിൽ സംഘർഷാവസ്ഥ
Reply Retweet Like
Janam TV 16h
കന്യാസ്ത്രീകളുടെ സമരം ; കോടിയേരിയുടെ പരാമർശം വർഗീയത മുതലെടുപ്പിനെന്ന് ശ്രീധരൻ പിള്ള
Reply Retweet Like