Twitter | Search | |
News18 Kerala
News from for the global . We are part of , the largest media network in .
22,040
Tweets
67
Following
3,785
Followers
Tweets
News18 Kerala 5h
'നോ മോർ ഹർത്താൽ ഇൻ കണ്ണൂർ... ഒൺലി സമാധാനം'
Reply Retweet Like
News18 Kerala 5h
ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യത
Reply Retweet Like
News18 Kerala 6h
'നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥർ ; ശബരിമലയില്‍ ഭീകരാന്തരീക്ഷമില്ല'
Reply Retweet Like
News18 Kerala 6h
നിവിൻ ചിത്രം മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
Reply Retweet Like
News18 Kerala 8h
അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് സന്നിധാനത്തെ പൊലീസ് സ്റ്റേഷന് മുന്നിൽ വി മുരളീധരൻ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം.
Reply Retweet Like
News18 Kerala retweeted
Dr. C.P. Joshi 9h
Catch me live today at 7:00 PM on for forum .
Reply Retweet Like
News18 Kerala 9h
ശബരിമലയില്‍ പ്രതിഷേധിച്ച ആര്‍.എസ്.എസ് നേതാവിന് സസ്‌പെന്‍ഷന്‍
Reply Retweet Like
News18 Kerala 10h
യു.ഡി.എഫ് സഖ്യം ആരോട്? എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയം വ്യക്തമാക്കുന്നു
Reply Retweet Like
News18 Kerala 10h
ഒടിയൻ ഒന്നാമത്; പിന്നിലാക്കിയത് രജനിയെയും ഷാരുഖിനെയും
Reply Retweet Like
News18 Kerala 11h
'ആര്‍എസ്എസിനെ പഴിചാരാതെ കിരാത വാഴ്ച അവസാനിപ്പിക്കണം' sabarimalaprotest
Reply Retweet Like
News18 Kerala 11h
കെജരിവാളിനെതിരെ ആക്രമണം
Reply Retweet Like
News18 Kerala 12h
ഇവരെ ബൗളിങ്ങ് ജോഡിയായി കിട്ടിയത് എന്റെ ഭാഗ്യമാണ്; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി വിരാട്
Reply Retweet Like
News18 Kerala 12h
SSLC സർട്ടിഫിക്കറ്റിൽ പിശക് : KSU വിജിലൻസിന് പരാതി നൽകി ance-probe-58115.html?fbclid=IwAR02c8Z5JX10_QMAg27kRmrdv9NkFBLuBgdWPGUu1eHM4P58Kw1JMxzvbE8
Reply Retweet Like
News18 Kerala 12h
യുഡിഎഫിന്റെ മലകയറ്റം പ്രഹസനമോ?
Reply Retweet Like
News18 Kerala 13h
ഇതാ ഒടിയന്റെ പുതിയ ചിത്രം
Reply Retweet Like
News18 Kerala 14h
സംഘർഷമുണ്ടാക്കി ശബരിമല കൈപ്പിടിയിലാക്കുകയാണ് സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Reply Retweet Like
News18 Kerala 15h
എസി ലോ ഫ്ളോർ ബസിൽ യുഡിഎഫ് സംഘം പമ്പയിലേക്ക്
Reply Retweet Like
News18 Kerala 15h
ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കൾ ദർശനത്തിനാണ് വരുന്നതെങ്കിൽ സൗകര്യം ഒരുക്കും. സംഘർഷത്തിനെങ്കിൽ ആ രീതിയിൽ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Reply Retweet Like
News18 Kerala 16h
ഒരു ബിജെപി നേതാവ് ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞപ്പോൾ എസ്പി അത് തിരിച്ചേൽപ്പിച്ചു. എന്നാൽ വീണ്ടും വലിച്ചെറിഞ്ഞു. ഏതെങ്കിലും ഭക്തർ ചെയ്യുന്ന കാര്യമാണോ ഇത് ? കെ സുരേന്ദ്രനെ വിമർശിച്ച് മുഖ്യമന്ത്രി
Reply Retweet Like
News18 Kerala 16h
എല്ലാ പ്രേക്ഷകർക്കും നബിദിനാശംസകൾ.
Reply Retweet Like