Twitter | Search | |
mangalam
2,535
Tweets
110
Following
232
Followers
Tweets
mangalam 2m
''48 മണിക്കൂറിനുള്ളില്‍ താഴെയിറങ്ങണം''; മനോഹര്‍ പരീക്കറുടെ രാജി ആവശ്യപ്പെട്ട് വസതിയിലേക്ക് മാര്‍ച്ച്
Reply Retweet Like
mangalam 1h
പ്രതിഷേധം വിലപ്പോയില്ല; പി.കെ. ശശി എംഎല്‍എയുടെ നേതൃത്വത്തിലുള്ള കാല്‍നട പ്രചരണജാഥയ്ക്ക് ഇന്ന് തുടക്കം
Reply Retweet Like
mangalam 2h
ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് വെളിപ്പെടുത്തല്‍
Reply Retweet Like
mangalam 2h
ജമ്മുകശ്മീരില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസും പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു l
Reply Retweet Like
mangalam 3h
ടിആര്‍എസിന് തിരിച്ചടി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വേശ്വര്‍ റെഡ്ഡി എംപി പാര്‍ട്ടി വിട്ടു
Reply Retweet Like
mangalam 4h
പോത്തിനെകണ്ട് വെട്ടിച്ച ബസ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് 12 മരണം 49 പേര്‍ക്ക് പരിക്ക്
Reply Retweet Like
mangalam 4h
റിസര്‍വ് ബാങ്ക് അഞ്ചു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത് 2.5 ലക്ഷം കോടി രൂപ
Reply Retweet Like
mangalam Nov 19
വെല്ലുവിളിക്കുന്നേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെന്ന് സംസാരിക്കുക; രാഹുല്‍ ഗാന്ധിക്ക് മറുപടിയായി സ്മൃതി ഇറാനി
Reply Retweet Like
mangalam Nov 19
വിവാഹ ചടങ്ങുകള്‍ക്കിടെ കുതിരപ്പുറത്തിരുന്ന വരനെ അജ്ഞാതര്‍ വെടിവച്ചു
Reply Retweet Like
mangalam Nov 19
തൃശ്ശൂരിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു
Reply Retweet Like
mangalam Nov 19
സാവകാശ ഹര്‍ജ്ജി സാവകാശത്തില്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ്; കേസ് ഇന്ന് പരിഗണിക്കില്ലെന്ന് അഭിഭാഷകര്‍
Reply Retweet Like
mangalam Nov 19
നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 113 പോയന്റ് താഴ്ന്നു
Reply Retweet Like
mangalam Nov 19
പി. മോഹനന്റെ മകനെയും മരുമകളേയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ ബോംബാക്രമണം
Reply Retweet Like
mangalam Nov 19
ഷിക്കാഗോയിലെ ആശുപത്രിയിലുണ്ടായ വെടിവയ്പില്‍ പോലീസുകാരനും അക്രമിയും അടക്കം നാല് മരണം
Reply Retweet Like
mangalam Nov 19
പോലീസ് നിയന്ത്രണം ബാധിച്ച് കെഎസ്ആര്‍ടിസിയും; തിരക്ക് കുറഞ്ഞതോടെ 50 ബസ് സര്‍വീസുകള്‍ റദ്ദാക്കി
Reply Retweet Like
mangalam Nov 19
ശബരിമല വിഷയം ദേശീയ പ്രതിഷേധം ഒരുക്കാന്‍ ശിവസേന: ആചാരസംരക്ഷണം ആവശ്യപ്പെട്ട് ഏഴു സംസ്ഥാനങ്ങളില്‍ അയ്യപ്പജ്യോതി പ്രയാണം നടത്തും
Reply Retweet Like
mangalam Nov 18
കശ്മീരില്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടു പോകല്‍; 19കാരനെ തട്ടിക്കൊണ്ടുപോയി കഴിത്തറത്ത് കൊന്നതിന് ശേഷം
Reply Retweet Like
mangalam Nov 18
ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്നതിന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ബിജെപി
Reply Retweet Like
mangalam Nov 18
സന്നിധാനത്ത് തീര്‍ത്ഥാടകര്‍ പകലും നിയന്ത്രണം; ഉച്ചയ്ക്ക് 12 മുതല്‍ 2 മണിവരെയാണ് നിയന്ത്രണം
Reply Retweet Like
mangalam Nov 18
കെ. സുരേന്ദ്രനെ പോലീസ് ആക്രമിച്ചുവെന്ന വാദം തെറ്റ്; സുരേന്ദ്രന്‍ മല ചവിട്ടിയത് ആചാരലംഘനം; കടകംപള്ളി സുരേന്ദ്രന്‍
Reply Retweet Like