Twitter | Search | |
Aby Thomas
Citinewslive - The Perfect Malayalam News Channel which covers all the major news. It is an online News Channel for malayalees all over the world. watch Live Tv
4,877
Tweets
0
Following
10
Followers
Tweets
Aby Thomas Apr 17
ശ്രീമതി ടീച്ചര്‍ക്കെതിരായ വീഡിയോ;നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി
Reply Retweet Like
Aby Thomas Apr 17
രേഖകളില്ലാതെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1381 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി
Reply Retweet Like
Aby Thomas Apr 17
ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ വെടിവച്ച്‌ കൊന്നു
Reply Retweet Like
Aby Thomas Apr 15
ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
Reply Retweet Like
Aby Thomas Apr 15
അശ്ലീല ദൃശ്യങ്ങളുടെ ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരെ മകൻ കേസ് കൊടുത്തു
Reply Retweet Like
Aby Thomas Apr 15
ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
Reply Retweet Like
Aby Thomas Apr 14
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിടിച്ചെടുത്തത് 1100 കോടി രൂപയുടെ ലഹരിമരുന്ന്,647 കോടി രൂപയുടെ കള്ളപ്പണവും
Reply Retweet Like
Aby Thomas Apr 14
ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നന്നുവെന്ന് പ്രിയങ്ക ഗാന്ധി
Reply Retweet Like
Aby Thomas Apr 14
ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​ഞ്ചാ​വ് കടത്താൻ ശ്രമിച്ച ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അറസ്റ്റിൽ
Reply Retweet Like
Aby Thomas Apr 13
ഇടയാറന്മുള സ്വദേശിയായ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് പി.ഡി. രാജന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു
Reply Retweet Like
Aby Thomas Apr 13
മു​ന്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ഡി. ബാ​ബു പോ​ള്‍ (78) അ​ന്ത​രി​ച്ചു
Reply Retweet Like
Aby Thomas Apr 13
അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ പൂ​ജ ന​ട​ത്തണം; ഹ​ര്‍​ജി​ക്കാ​ര​നു സു​പ്രീം കോ​ട​തി 5 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു
Reply Retweet Like
Aby Thomas Apr 12
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്:പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്‍കാന്‍ ഉത്തരവ്
Reply Retweet Like
Aby Thomas Apr 12
കൊച്ചി ബ്യൂട്ടി പാര്‍ലർ വെടിവെയ്പ്പ്; 2 പേർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ
Reply Retweet Like
Aby Thomas Apr 12
കൊലക്കേസിൽ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു
Reply Retweet Like
Aby Thomas Apr 11
ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം അനധികൃതം; ഹര്‍ജിയില്‍ കോടതി ആര്‍ആര്‍ബിയുടെ വിശദീകരണം തേടി
Reply Retweet Like
Aby Thomas Apr 11
വൈദ്യുതി മന്ത്രി എം മണി അന്തരിച്ചു; ഫോട്ടോ സഹിതം വാർത്ത
Reply Retweet Like
Aby Thomas Apr 11
രാഹുല്‍ ഗാന്ധി പത്തനാപുരത്ത് 16ന്
Reply Retweet Like
Aby Thomas Apr 10
അച്ചാച്ചന്‍റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ മകന്‍ ജോസ് കെ മാണി
Reply Retweet Like
Aby Thomas Apr 10
മാണിയുടെ മരണത്തോടെ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു
Reply Retweet Like